അവസ്ഥാ രേഖ 2026
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ പ്രക്രിയയ്ക്കായി തയ്യാറാക്കുന്ന സമഗ്രമായ രേഖയാണ് ഗ്രാമപഞ്ചായത്ത് അവസ്ഥാ രേഖ (Status Report). ഒരു പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, ജനസംഖ്യ, അടിസ്ഥാന സൗകര്യങ്ങൾ, വിഭവങ്ങൾ, സാമൂഹിക-സാമ്പത്തികാവസ്ഥ എന്നിവ ഈ രേഖയിൽ ഉൾക്കൊള്ളിക്കുന്നു. പദ്ധതി രൂപീകരണത്തിന് മുൻപ് ഗ്രാമസഭകളിൽ അവതരിപ്പിച്ചാണ് അവസ്ഥാ രേഖ തയ്യാറാക്കുന്നത്.
പദ്ധതി രേഖ 2026
ളത്തിലെ ഗ്രാമപഞ്ചായത്തുകൾ വികസന പ്രവർത്തനങ്ങൾക്കായി പഞ്ചവത്സര പദ്ധതികളും വാർഷിക പദ്ധതികളും തയ്യാറാക്കുന്നു. സംസ്ഥാന സർക്കാരിൻ്റെ മാർഗ്ഗനിർദ്ദേശപ്രകാരം കേരള സംസ്ഥാന ആസൂത്രണ ബോർഡ് വിഹിതം നിശ്ചയിച്ച് നൽകുന്ന തുക ഉപയോഗിച്ചാണ് ഈ പദ്ധതി രേഖകൾ തയ്യാറാക്കുന്നത്.
പദ്ധതി രേഖ
കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ വികസന പ്രവർത്തനങ്ങൾക്കായി പഞ്ചവത്സര പദ്ധതികളും വാർഷിക പദ്ധതികളും തയ്യാറാക്കുന്നു. സംസ്ഥാന സർക്കാരിൻ്റെ മാർഗ്ഗനിർദ്ദേശപ്രകാരം കേരള സംസ്ഥാന ആസൂത്രണ ബോർഡ് വിഹിതം നിശ്ചയിച്ച് നൽകുന്ന തുക ഉപയോഗിച്ചാണ് ഈ പദ്ധതി രേഖകൾ തയ്യാറാക്കുന്നത്
പൗരാവകാശ രേഖ 2026
പൗരാവകാശ രേഖ 2026
പൗരാവകാശ രേഖ
വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ഒരു പൗരന് ലഭിക്കേണ്ട സേവനങ്ങൾ, അവ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ, സമയപരിധി, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് സുതാര്യമായ വിവരങ്ങൾ നൽകുന്ന ഔദ്യോഗിക രേഖയാണ് പൗരാവകാശ രേഖ (Citizen Charter). ഓഫീസുകളിലെ അഴിമതി തടയാനും സേവനങ്ങൾ വേഗത്തിലാക്കാനും ഇത് സഹായിക്കുന്നു
വാർത്തകളും ലേഖനങ്ങളും
ദുരന്തനിവാരണ നിയമം 2005 പ്രകാരം എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങളെ അറിയിക്കുന്നത്
പൗരാവകാശ രേഖ
പൗരാവകാശ രേഖ
Budget 2026-2027
Budget 2026-2027
ബഡ്ജറ്റ് 2026-2027
ബഡ്ജറ്റ് 2026-2027