ഓപ്പറേഷൻ തൂഫാൻ 2.0
🚨 പ്രത്യേക ലഹരിവിരുദ്ധ ദൗത്യം
ഓപ്പറേഷൻ തൂഫാൻ 2.0: എടത്തിരുത്തി പഞ്ചായത്ത് തല ഉദ്ഘാടനം
പ്രത്യേക ലഹരിവിരുദ്ധ ദൗത്യം
ഉദ്ഘാടന ദിനത്തിൽ എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും കയ്പമംഗലം പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടികളുടെ ചിത്രശേഖരം.
സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായും തടയുന്നതിനായി
പദ്ധതിയുടെ എടത്തിരുത്തി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അധ്യക്ഷനായി. കയ്പമംഗലം എസ്.ഐ. ടി. ജയകുമാർ
📸 ഉദ്ഘാടന ദിന ചിത്രശേഖരം
















