നികുതി പിരിവ്

May 19, 2026

എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി പിരിവ് 22/05/2026 മുതൽ 23/05/2026 തിയതികളിൽ വിവിധ വാർഡുകളിൽ നടത്തുന്നതാണ്